Celebrating Kerala’s people
പ്രതിഭകൾ – Achievers
Celebrating educational, cultural, professional and community achievements from Kerala and Malayalees around the world.

Academic achievement · 23 November 2026
Dr Merin Jacob earns her PhD from IIT Kanpur
ഡോ. മെറിൻ ജേക്കബിന് ഐഐടി കാൺപൂരിൽ നിന്ന് പിഎച്ഡി
മലയാളം
റാന്നി.അത്തിക്കയം കാഞ്ഞിരക്കാട് വീട്ടിൽ റെജി - ലാലി ദമ്പതികളുടെ മകൾ മെറിൻ ജേക്കബ് പ്രശസ്തമായ IIT Kanpur-ൽ നിന്ന് പിഎച്ഡി നേടി ഡോക്ടറേറ്റ് കരസ്ഥമാക്കി. കുടുംബത്തിനും നാടിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ നേട്ടം.
Reimagining the Agrarian Crisis of Vidarbha and Marathwada: An Ecosocial Intra-active Study of Select Social Realist Narratives
എന്ന വിഷയത്തിലാണ് മെറിൻ ജേക്കബ് തന്റെ പിഎച്ഡി തീസിസ് അവതരിപ്പിച്ചത്.
2026 നവംബർ 23-ന് IIT Kanpur-ൽ നടന്ന പിഎച്ഡി തീസിസ് ഓപൻ എക്സാമിനേഷനിൽ തീസിസ് വിജയകരമായി അവതരിപ്പിച്ച ഡോ. മെറിൻ ജേക്കബ് ഡോക്ടറേറ്റ് നേടി. പ്രൊഫ. ടി. രവിചന്ദ്രന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.
English translation
Merin Jacob, daughter of Regi and Lali of Kanjirakkad House, Athikkayam, Ranni, has earned her PhD from the prestigious IIT Kanpur. This achievement is a matter of pride for both her family and her hometown.
She presented her doctoral thesis on Reimagining the Agrarian Crisis of Vidarbha and Marathwada: An Ecosocial Intra-active Study of Select Social Realist Narratives
.
Dr Merin Jacob successfully defended her thesis at the PhD open examination held at IIT Kanpur on 23 November 2026, earning her doctorate. Her research was supervised by Prof. T. Ravichandran.
Source: BK MEDIA Ranny. Malayalam text transcribed from the supplied report.
